ട്രംപിനെ പുകഴ്ത്തിയതിനൊപ്പം നിലവിലെ പ്രസിഡണ്ട് ബരാക് ഒബാമയെ കുറ്റപ്പെടുത്തിയതിനാണ് സ്കാര്‍ലറ്റ് ഫാക്കര്‍ എന്ന അവതാരകയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
ഹൂസ്റ്റൺ: നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഹൂസ്റ്റണിലെ ടിവി അവതാരകയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ട്രംപിനെ പുകഴ്ത്തിയതിനൊപ്പം നിലവിലെ പ്രസിഡണ്ട് ബരാക് ഒബാമയെ കുറ്റപ്പെടുത്തിയതിനാണ് സ്കാര്‍ലറ്റ് ഫാക്കര്‍ എന്ന അവതാരകയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
ട്രംപ് തിരഞ്ഞെടുപ്പില്‍ ജയിച്ചു എന്നറിഞ്ഞതിനു പിന്നാലെ ‘സുഖമായ ഉറക്കവും സുരക്ഷിതത്വ ബോധവും ലഭിച്ചതെന്നും ഒബാമയുടെ 8 വര്‍ഷത്തെ ഭരണം ജനങ്ങളില്‍ പരസ്പരം ചേരിതിരിവ് സൃഷ്ടിച്ചു’വെന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതാണ് വിവാദമായതും ജോലി നഷ്ടപ്പെടാൻ ഇടയാക്കിയതും. അതിനിടെ ഫേസ്ബുക്കില്‍ നിന്നും അഭിപ്രായങ്ങള്‍ നീക്കം ചെയ്തശേഷം സ്കാര്‍ലറ്റ് ക്ഷമാപണം നടത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hey I am so excited I found your webpage, I really found you by error, while I was browsing on Google for something else, Anyways I am here
now and would just like to say cheers for a incredible post and a all round interesting blog (I also love the theme/design), I
don’t have time to browse it all at the moment
but I have book-marked it and also added in your RSS feeds, so when I have time I will be back to read a great deal
more, Please do keep up the awesome work.
I like the valuable information you supply on your articles.
I will bookmark your blog and check once more here regularly.
I’m quite sure I’ll be informed many new stuff proper
here! Good luck for the following!