യു.എസിൽ വിദ്യാഭ്യാസത്തിനായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം സർവ്വകാല റെക്കോർഡിൽ. 2015-16 വർഷത്തിൽ 1,65,918 ഇന്ത്യൻ വിദ്യാർത്ഥികളാണ് യു.എസിൽ പഠിക്കുന്നത്. 2014-15 ല്‍ ഇത് 1,32,888 ആയിരുന്നു.
വീട്ടില്‍ വന്യജീവികളെ വളര്‍ത്തിയ വനിതയെ ഹൂസ്റ്റൺ പോലീസ് അറസ്റ്റ് ചെയ്തു. കടുവ, പുലി, കുറുക്കന്, കുരങ്ങ് തുടങ്ങിയ വന്യ ജീവികളെ ഹൂസ്റ്റണിലെ തന്റെ വസതിയിൽ വളർത്തിയതിന് ട്രിഷ മെയെര്‍ എന്ന 34കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ജെ. ട്രംപിന്‍െറ കുടിയേറ്റവിരുദ്ധ നയങ്ങള്‍ക്കെതിരെ നിലകൊള്ളുമെന്ന് യു.എസ് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്.
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നിന്നും കാണാതായ പതിനാറുകാരി ക്രിസ്റ്റിന്‍ ഫ്രിച്ചിന്റെ മൃതദേഹം കണ്ടെടുത്തു. ടെക്സസ് സിറ്റിയുടെ വടക്കുഭാഗത്തുള്ള കുറ്റിക്കാട്ടില്‍നിന്നുമാണ് മൃതദേഹം ലഭിച്ചതെന്ന് ബെടൗണ്‍ പോലീസ് അറിയിച്ചു. പോലീസും വോളന്റിയര്‍മാരും പെൺകുട്ടിക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി തെരച്ചിൽ നടത്തി വരികയായിരുന്നു. ഫ്രിച്ചിന്റെ മാതാവ് സിന്ധ്യ മോറിസ് (37) മോറിസിന്റെ മകള്‍ ബ്രിയാന (13) എന്നിവരുടെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ച വീട്ടില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 21കാരനായ ജെസി ഡോബ്സിൻ എന്ന ഇയാൾ ഫ്രിച്ചിന്റെ ബോയ് […]
അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മലയാളിയായ പ്രമീള ജയ്പാല് തെരഞ്ഞെടുക്കപ്പെട്ടു. വാഷിംഗ്ടണിൽ നിന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇവർ എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്.
ഹൂസ്റ്റൺ: യുഎസ്എയിൽ നവംബര്‍ ആറ് (ഞായര്‍) പുലര്‍ച്ചെ രണ്ടിന് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വയ്ക്കും. ഫാൾ സീസണിന്റെ ഭാഗമായാണ് മാറ്റം. സ്പ്രിംഗ് ഫോര്‍വേഡ് ഫോള്‍ ബാക്ക് വേഡ് എന്നാണ് ഈ കാര്യം അറിയപ്പെടുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും ഫോള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവയ്ക്കുന്ന രീതിയാണിത്. അതേസമയം അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സമയമാറ്റം ബാധകമല്ല. ഇതിനു മുമ്പ് മാര്‍ച്ച് രണ്ടാം ഞായറാഴ്ചയായിരുന്നു സമയം […]
സിക വൈറസ് പുരുഷന്മാരില് വന്ധ്യതയ്ക്കും മൃഗങ്ങളില്‍ ഡി.എന്‍.എ. തകരാറിനും കാരണമാകുമെന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ.
കേരളാ ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നാളെ യു.എസ്.എ. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് ടെലിഡിബേറ്റ് നടത്തുന്നു. നവംബര്‍ ഒന്ന് ചൊവ്വാഴ്ച വൈകുന്നേരം 8 മണി മുതല്‍ കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ടെലികോണ്‍ഫറന്‍സ് മാതൃകയിലാണ് ടെലി ഡിബേറ്റ് സംഘടിപ്പിക്കുന്നത്.
ഹൂസ്റ്റൺ: ഒരാൾക്ക് ഒരിക്കലേ ജനിക്കാനാകൂ എന്നതാണ് വാസ്തവം. പക്ഷേ ലിന്‍ലീ എന്ന കുഞ്ഞ് ജനിച്ചത് രണ്ട് തവണയാണ്. എങ്ങനെയാണെന്നല്ലേ, മാതാവിന്റെ ഗർഭപാത്രത്തിൽ നിന്നും ജീവനോട് കുഞ്ഞ് പുറത്തുവരുന്നതാണല്ലോ നമ്മൾ കുഞ്ഞിന്റെ ജനനമായി കാണുന്നത്. അത്തരത്തിൽ രണ്ട് പ്രാവശ്യമാണ് ലിന്‍ലീ തന്റെ മാതാവായ മാര്‍ഗരറ്റിന്റെ ഗർഭപാത്രത്തിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. പതിനാറ് ആഴ്ച ഗര്‍ഭിണിയായിരിക്കുമ്പോൾ കുഞ്ഞിന് നട്ടെല്ലിന്റെ കീഴ്ഭാഗത്തു ട്യൂമര്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇരുപത്തിമൂന്നാം ആഴ്ചയില്‍ കുഞ്ഞിന്റെ ട്യൂമര്‍ മാറ്റാനുള്ള ശസ്ത്രക്രിയ ടെക്സസിലെ ആശുപത്രിയിൽ നടന്നു. ട്യൂമർ വളർന്നു ഹൃദയത്തിന്റെ പ്രവർത്തനത്തെ […]
നവംബർ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുളള മുന്നോടിയായുള്ള ഏർലി വോട്ടിങ്ങ് ടെക്സസിൽ ആരംഭിച്ചു.