വാഷിങ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. കാലിഫോര്‍ണിയയില്‍നിന്നുള്ള പ്രതിനിധിയായ കമല അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ്.
വാഷിങ്ടണ്‍: അമേരിക്കയിലെ സെനറ്ററായ ഇന്ത്യന്‍ വംശജ കമല ഹാരിസ് 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. കാലിഫോര്‍ണിയയില്‍നിന്നുള്ള പ്രതിനിധിയായ കമല അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ്. 2020 ലെ തിരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി പരിഗണിക്കുന്ന ആറ് പേരുടെ പട്ടികയിലാണ് കമല ഉള്‍പ്പെട്ടിരിക്കുന്നത്. കമലയ്ക്ക് പുറമേ മിഷേല്‍ ഒബാമയേയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. ആറില്‍ നാലുപേരും സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത.
1960 ല്‍ ചെന്നൈയില്‍ നിന്ന് യുഎസിലേക്കു കുടിയേറിയ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജന്‍ ഡൊണാള്‍ഡ് ഹാരിസിന്റേയും മകളായി ഓക്ലന്‍ഡിലായിരുന്നു കമലയുടെ ജനനം. ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടിയ 51 കാരിയായ കമല മുന്‍പ് കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I am sure this piece of writing has touched
all the internet users, its really really fastidious article
on building up new website.
Hey there would you mind sharing which blog platform you’re using?
I’m going to start my own blog soon but I’m having
a difficult time making a decision between BlogEngine/Wordpress/B2evolution and Drupal.
The reason I ask is because your design seems different then most blogs
and I’m looking for something unique.
P.S Sorry for being off-topic but I had to ask!
We’re a group of volunteers and opening a new scheme in our community.
Your web site offered us with valuable information to work
on. You have done a formidable job and our entire community will
be grateful to you.