Currency

യുഎഇയില്‍ തണുപ്പ് തുടങ്ങി, ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍Tuesday, October 20, 2020 3:25 pm

ദുബായ്: യുഎഇയില്‍ താപനില താഴ്ന്നു. രാത്രിയിലും പുലര്‍ച്ചെയും നേരിയ തോതില്‍ തണുപ്പ് തുടങ്ങി. തീരദേശ മേഖലകളില്‍ കാറ്റ് ശക്തമായി. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. മലയോര മേഖലകളില്‍ 28 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x