
ദുബായ്: യുഎഇയുടെ വിവിധ മേഖലകളില്‍ മൂടല്‍മഞ്ഞ്. രാത്രി തുടങ്ങുന്ന മൂടല്‍മഞ്ഞ് പുലര്‍ച്ചെ വരെ നീളുന്നു. ഉള്പ്രദേശങ്ങളിലാണു കൂടുതല്‍. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി. പകല്‍ തെളിഞ്ഞ അന്തരീക്ഷം. കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.