Currency

റിയാദില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകന്‍Friday, April 28, 2017 10:43 am

100 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തീര്‍ണമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പന തടയുമെന്ന് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഗ്രോസറികള്‍ക്കെതിരെയും നടപടിയെടുക്കും.

റിയാദ്: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിയാദ് നഗരസഭ തീരുമാനിച്ചു. പുകയില ഉല്‍പന്നങ്ങള്‍ ചെറിയ ഗ്രോസറികളടക്കമുള്ള സ്ഥാപനങ്ങളില്‍ വില്‍ക്കുന്നതിനാണ്് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

100 ചതുരശ്ര മീറ്ററില്‍ കുറവ് വിസ്തീര്‍ണമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പന തടയുമെന്ന് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഗ്രോസറികള്‍ക്കെതിരെയും നടപടിയെടുക്കും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x