Currency

യുഎഇയില്‍ കൊറോണ ചികിത്സ സൗജന്യം; ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ചികിത്സ ലഭ്യമാക്കും

സ്വന്തം ലേഖകന്‍Friday, February 7, 2020 11:41 am
treatment
Nominations-2020

ദുബായ്: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചാല്‍ സൗജന്യ ചികിത്സയെന്ന് ആരോഗ്യമന്ത്രാലയം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ചികിത്സ ലഭ്യമാക്കും. ഇതുസംബന്ധിച്ച് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും നൂതന ഇലക്ട്രോണിക് സംവിധാനമൊരുങ്ങി. രോഗബാധ പെട്ടെന്നു മനസിലാക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനും കഴിയുന്ന സംവിധാനമാണ് വികസിപ്പിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x