ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടരുന്നു. ആസ്പത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്നും പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടരുന്നു. ആസ്പത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്നും പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു.
അതിനിടെ ഡല്‍ഹിയില്‍ ചിക്കുന്‍ ഗുനിയ ബാധിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ മരണസംഖ്യ ആറായി. രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന്‍ നാലായിരത്തിലധികം പേരാണ് ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.