Currency

ദീപാവലി: സ്‌കൂളുകള്‍ക്ക് അവധി

സ്വന്തം ലേഖകന്‍Thursday, October 24, 2019 12:09 pm

ഷാര്‍ജ: ദീപാവലി പ്രമാണിച്ച് ഏതാനും സ്‌കൂളുകളില്‍ 27ന് അവധി. ദുബായ് ഇന്ത്യന്‍ സ്‌കൂളിന് 27നും 28നും അവധിയായിരിക്കും. വെള്ളിയും ശനിയും അവധിയായതിനാല്‍ 4 ദിവസം അവധി ലഭിക്കും. ദുബായ് അമേരിക്കന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍, ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ എന്നിവയ്ക്ക് 27 ന് അവധിയായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x