Currency

ദുബായ് മെട്രോ ഞായറാഴ്ച്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും

സ്വന്തം ലേഖകന്‍Friday, April 24, 2020 7:48 pm
metro
Villa-kochi-Kerala

ദുബായ്: ദുബായ് മെട്രോ ഈ മാസം 26 മുതല്‍ സര്‍വീസ് പുനഃരാരംഭിക്കും. രാവിലെ 7 മുതല്‍ രാത്രി 11 വരെ സര്‍വീസുണ്ടാകും. എന്നാല്‍, യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. സുരക്ഷിത അകലം പാലിച്ച് യാത്രചെയ്യാന്‍ കഴിയുന്നയത്ര പേരെ മാത്രമേ ട്രെയിനിലേക്ക് പ്രവേശിപ്പിക്കൂ.

ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി ആഴ്ചകളായി മെട്രോ സേവനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ദുബായ് ടാക്‌സികളിലും യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കും. രണ്ടുപേര്‍ക്ക് മാത്രമേ ടാക്‌സികളില്‍ കയറാന്‍ അനുമതി നല്‍കൂ.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x