Currency

ഫൈസര്‍ ആദ്യ ഡോസ് വൈകും; പുതിയ സമയക്രമം എസ്എംഎസ് വഴി അറിയിക്കും

സ്വന്തം ലേഖകന്‍Monday, January 25, 2021 12:17 pm
pfizer
Villa-kochi-Kerala

ദുബായ്: ഫൈസര്‍ വാക്‌സീന്റെ ആദ്യ ഡോസ് എടുക്കുന്നവര്‍ക്ക് അനുവദിച്ച സമയത്തില്‍ മാറ്റം. പുതിയ സമയക്രമം ഇവരെ എസ്എംഎസ് വഴി അറിയിക്കും. രാജ്യാന്തര വിതരണ ശൃംഖലയില്‍ വന്ന കാലതാമസം മൂലമാണിതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

അതേസമയം ആദ്യ ഡോസ് എടുത്തവര്‍ക്ക് അടുത്ത ഡോസ് നല്‍കുന്നതില്‍ മാറ്റമില്ല. ഇതര എമിറേറ്റുകളില്‍ ചൈനയുടെ സിനോഫാം വാക്‌സീന്‍ മാത്രമാണുള്ളത്. ദുബായില്‍ രണ്ടും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x