
ദുബായ്: ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുമായി സ്പൈസ് ജെറ്റിന്റെ ഫെസ്റ്റീവ് സീസണ് സെയില്‍ ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരി 15 മുതല്‍ ഒക്ടോബര്‍ 28 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ലഭ്യമാക്കാന്‍ സ്പൈസ് ജെറ്റ് അവസരമൊരുക്കിയിരിക്കുന്നത്.
പുതിയ ഓഫര്‍ പ്രകാരം ഈ മാസം 21 അര്‍ധരാത്രി വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ജനുവരി 15 മുതല്‍ ഒക്ടോബര്‍ 28 വരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാവുന്നത്. ദുബായ്-കോഴിക്കോട്, ദുബായ്- കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഈ ഓഫര്‍ ഉണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m truly enjoying the design and layout of your blog.
It’s a very easy on the eyes which makes it much more enjoyable for
me to come here and visit more often. Did you hire out
a developer to create your theme? Great work!
Everything is very open with a really clear clarification of the issues.
It was definitely informative. Your website is very useful.
Thanks for sharing!
I don’t know if it’s just me or if perhaps everyone else
encountering problems with your site. It appears like some of the written text within your posts are
running off the screen. Can somebody else please
provide feedback and let me know if this is happening
to them too? This may be a issue with my browser because I’ve
had this happen previously. Kudos