വിദേശ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ പ്രതിവര്‍ഷം ഇരുപത് ലക്ഷംകോടി ഡോളര്‍ ഓസ്ട്രേലിയയ്ക്ക് വരുമാനം ലഭിക്കുന്നതായി കണക്കുകൾ.
സിഡ്നി: വിദേശ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ പ്രതിവര്‍ഷം ഇരുപത് ലക്ഷംകോടി ഡോളര്‍ ഓസ്ട്രേലിയയ്ക്ക് വരുമാനം ലഭിക്കുന്നതായി കണക്കുകൾ. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്തിന് വിദേശ വരുമാനം ഏറ്റവും കൂടുതൽ നേടിക്കൊടുക്കുന്നതിൽ മൂന്നാം സ്ഥാനമാണ് വിദ്യാഭ്യാസമേഖലയ്ക്ക് ഉള്ളത്. ഓസ്ട്രേലിയൻ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലും മറ്റു പ്രാദേശിക സ്ഥാപനങ്ങളിലും പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍നിന്ന് 13.7 ലക്ഷംകോടി ഡോളർ 2015-16 സാമ്പത്തികവർഷത്തിൽ രാജ്യത്തിന് ലഭിച്ചു. 130 രാജ്യങ്ങളില്‍നിന്നുള്ള 3,20,000 ത്തിലധികം വിദ്യാര്‍ഥികളാണ് രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്നതെന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനയുണ്ടായതായും വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ബിര്‍മിംഗ്ഹാം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
It’s remarkable to visit this web page and reading the views
of all mates on the topic of this paragraph,
while I am also keen of getting experience.
When I initially commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get several
emails with the same comment. Is there any way you can remove
me from that service? Cheers!