Currency

എട്ടു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എമിറേറ്റില്‍ നിന്നു വിമാന സര്‍വീസ്; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സ്വന്തം ലേഖകന്‍Sunday, March 28, 2021 11:20 am

ദുബായ്: ക്വാറന്റീന്‍ വേണ്ടാത്ത എട്ടു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു എമിറേറ്റിലെ വിമാനങ്ങള്‍ സര്‍വീസ് നടത്തും. സീ ഷെല്‍സ്, മാല്‍ദീവ്‌സ്, യെരേവന്‍, ദിബീല്‍സി, കെയ്വ്, ഇസ്തംബുള്‍, താഷ്‌ക്കന്റ്, നയ്‌റോബി എന്നിവിടങ്ങളിലേക്കാണു സര്‍വീസ്.

സീ ഷെല്‍സിലേക്ക് ഇത്തിഹാദും ബാക്കിയുള്ള കേന്ദ്രങ്ങളിലേക്ക് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയും പറക്കും. യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x