യുഎഇയിലെ മുൻനിര വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നീക്കം.
ഷാർജ: യുഎഇയിലെ മുൻനിര വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നീക്കം. എന്നാൽ എത്ര ജീവനക്കാരുടെ എണ്ണമാണ് കുറയ്ക്കുകയെന്ന് കമ്പനി അറിയിച്ചിട്ടില്ല. ഗള്‍ഫിലെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയാണ് ഇത്തിഹാദ്.
ജീവനക്കാരുടെ എണ്ണം കുറക്കുന്നത് ചെലവ് ചുരുക്കലിനും ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ ഇരുപത്തിയാറായിരത്തോളം ജീവനക്കാരാണ് ഇത്തിഹാദിന് കീഴില്‍ തൊഴിലെടുക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ കമ്പനി ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയോളം വർധിപ്പിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Everyone loves what you guys tend to be up too. This kind of clever
work and exposure! Keep up the very good works guys I’ve incorporated you guys to my personal blogroll.
What a data of un-ambiguity and preserveness of precious experience on the topic
of unpredicted feelings.
Awesome post.