ദുബായ്: യു.എ.ഇയുടെ പല ഭാഗങ്ങളിൽ ഇന്ന് രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. അബുദാബിയിലെ റോഡുകളിൽ 100 മീറ്ററിന് താഴെ മാത്രമാണ് കാഴ്ചയുടെ ദൂരപരിധി. ഇതുമൂലം യാത്രക്കാർക്കും മറ്റും വ്യക്തമായ കാഴ്ച ലഭിക്കുന്നില്ലെന്നും നാഷണൽ സെന്റർ ഫോർ മീറ്ററോളജി ആൻഡ് സീസ്മോളജി അറിയിച്ചു.
ഇന്ന് വൈകുന്നേരവും ഞായറാഴ്ച രാവിലെയും മൂടൽ മഞ്ഞ് തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽ മഞ്ഞിനെ തുടർന്ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴിയുള്ള വിമാനങ്ങളുടെ സമയങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi! Quick question that’s completely off topic. Do you know how to make your site mobile friendly?
My web site looks weird when viewing from my apple iphone.
I’m trying to find a template or plugin that might be able to fix this issue.
If you have any recommendations, please share. Thank you!