Currency

ജർമ്മനിയിൽ വിദേശികൾക്ക് അപ്രന്റീസ്ഷിപ്പ് അവസരം ലഭിക്കില്ലെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻTuesday, December 19, 2017 9:19 pm

ബർലിൻ: ജര്‍മനിയില്‍ അപ്രന്റീസ്ഷിപ്പിനുള്ള അവസരങ്ങള്‍ കുറഞ്ഞു വരുന്നതായി പഠന റിപ്പോര്‍ട്ട്. സ്വദേശികൾക്ക് തന്നെ ഇതു ബുദ്ധിമുട്ടായിരിക്കുന്ന സാഹചര്യത്തില്‍, വിദേശികള്‍ക്ക് തീരെ കിട്ടാത്ത അവസ്ഥയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്നു റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. 

നിലവിലെ സാഹചര്യത്തില്‍, രാജ്യത്തു കഴിയുന്ന വിദേശ പാസ്പോര്‍ട്ടുള്ള യുവാക്കളില്‍ പകുതിപ്പേര്‍ക്കും അപ്രന്റീസ്ഷിപ്പ് അവസരം ലഭിക്കില്ലെന്നാണ് കണക്കാക്കുന്നത്. 2007 മുതല്‍ 2015 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണു ഈ വിലയിരുത്തൽ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x