Currency

ഫുജൈറയില്‍ റബര്‍ പാകിയ നടപ്പാത വരുന്നു

സ്വന്തം ലേഖകൻSunday, November 27, 2016 10:56 am

യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്കിന് സമീപത്താണ് വ്യായാമത്തിനെത്തുന്നവരെ ലക്ഷ്യം വെച്ച് നടപാത നിര്‍മിക്കുന്നത്. 1800 മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുള്ള നടപ്പാതയിൽ സൗജന്യ വൈ-ഫൈ സൗകര്യവും ഉണ്ടായിരിക്കും.

ഷാർജ: ഫുജൈറയില്‍ റബര്‍ പാകിയ നടപ്പാത വരുന്നു. യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്കിന് സമീപത്താണ് വ്യായാമത്തിനെത്തുന്നവരെ ലക്ഷ്യം വെച്ച് നടപാത നിര്‍മിക്കുന്നത്. 1800 മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുള്ള നടപ്പാതയിൽ സൗജന്യ വൈ-ഫൈ സൗകര്യവും ഉണ്ടായിരിക്കും.

ആര്യവേപ്പുകളും പാതയ്ക്ക് സമീപത്തുണ്ട്. തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമാദ് ബിന്‍ മുഹമ്മദ് ആല്‍ ശര്‍ക്കിയുടെ നിര്‍ദേശ പ്രകാരമാണ് നടപ്പാതയുടെ നിർമ്മാണം. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. വിനോദസഞ്ചാരികളും ഇവിടെ എത്താറുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ഫുജൈറയില്‍ റബര്‍ പാകിയ നടപ്പാത വരുന്നു”

  1. These are in fact enormous ideas in regarding blogging.

    You have touched some good things here. Any way keep up wrinting.

  2. Roseann says:

    Oh my goodness! Awesome article dude! Many thanks,
    However I am having troubles with your RSS. I don’t understand the reason why I am unable to join it.

    Is there anybody else having the same RSS problems? Anyone that knows
    the answer will you kindly respond? Thanks!!

  3. Rufus says:

    Wow! Finally I got a webpage from where I know how to really take useful
    information concerning my study and knowledge.

Comments are closed.

Top
x