Currency

ഗ്ലോബല്‍ വില്ലേജ് ഒക്ടോബറില്‍ തുറക്കും; മേള ഏപ്രില്‍ വരെ തുടരും

സ്വന്തം ലേഖകന്‍Thursday, July 16, 2020 12:58 pm

ദുബായ്: ഗ്ലോബല്‍ വില്ലേജ് 25ാമത് സീസണ് ഒക്ടോബറില്‍ തുടക്കമാകും. കാഴ്ചകളും കൗതുകങ്ങളുമായി ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന മേള അടുത്തവര്‍ഷം ഏപ്രില്‍ വരെയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇത്തവണ കൂടുതല്‍ പരിപാടികളും റൈഡുകളും ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ സീസണിലെ പരിപാടികള്‍ മാര്‍ച്ച് 15ന് അവസാനിപ്പിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x