Currency

കുവൈറ്റിൽ 286 അനധികൃത താമസക്കാർ അറസ്റ്റിൽ

സ്വന്തം ലേഖകൻSaturday, December 17, 2016 10:15 am

ആഭ്യന്തരമന്ത്രിയായി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹ് ചുമതലയേറ്റെടുത്ത ശേഷം നടന്ന ആദ്യ റെയ്‌ഡിലാണ് ജലീബ് അൽ ശുയൂഖ് മേഖലയിൽ നിന്നു 286 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ 286 അനധികൃത താമസക്കാർ അറസ്റ്റിൽ. നേരത്തെ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്തെ അനധികൃത താമസക്കാരെയും നിയമലംഘകരെയും കണ്ടെത്താൻ നടത്തിയിരുന്ന തിരച്ചിൽ നിർത്തി വെച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു.

ആഭ്യന്തരമന്ത്രിയായി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹ് ചുമതലയേറ്റെടുത്ത ശേഷം നടന്ന ആദ്യ റെയ്‌ഡിലാണ് ജലീബ് അൽ ശുയൂഖ് മേഖലയിൽ നിന്നു 286 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

15 thoughts on “കുവൈറ്റിൽ 286 അനധികൃത താമസക്കാർ അറസ്റ്റിൽ”

  1. Thanks for the auspicious writeup. It in fact used to be a entertainment account it.
    Glance complicated to more added agreeable from you!
    However, how could we keep up a correspondence?

  2. Arlen says:

    Hey there just wanted to give you a quick heads up.
    The text in your article seem to be running off the screen in Chrome.
    I’m not sure if this is a format issue or something to do with browser compatibility
    but I thought I’d post to let you know. The layout look great though!
    Hope you get the issue solved soon. Kudos

Comments are closed.

Top
x