Currency

ബംഗളുരുവില്‍ ആദായ നികുതി റെയ്ഡ്; 4.70 കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

സ്വന്തം ലേഖകന്‍Friday, December 2, 2016 12:01 pm

രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്നും പുതിയ 2000ന്റെ നോട്ടുകള്‍ ഉള്‍പ്പെടെ അഞ്ചു കോടിയോളം രൂപ പിടിച്ചെടുത്തു. ഇതില്‍ 4.70 കോടി രൂപയും പുതിയ 2000ന്റെ നോട്ടുകളാണ്.

ബംഗളൂരു: ബംഗളുരുവില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്നും പുതിയ 2000ന്റെ നോട്ടുകള്‍ ഉള്‍പ്പെടെ അഞ്ചു കോടിയോളം രൂപ പിടിച്ചെടുത്തു. ഇതില്‍ 4.70 കോടി രൂപയും പുതിയ 2000ന്റെ നോട്ടുകളാണ്. ബാക്കി നോട്ടുകള്‍ 100ന്റേയും 500ന്റേയുമാണ്. പണത്തോടൊപ്പം ആറു കിലോ സ്വര്‍ണാഭരണവും സ്വര്‍ണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

അതേസമയം, പിടിക്കപ്പെട്ടവരുടെ കൈയില്‍ ഇത്രയും പുതിയ നോട്ട് എങ്ങനെ എത്തിയെന്ന് കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടൊപ്പം ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് ആഡംബര സ്‌പോര്‍ട്‌സ് കാറായ ലംബോര്‍ഗിനിയും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

13 thoughts on “ബംഗളുരുവില്‍ ആദായ നികുതി റെയ്ഡ്; 4.70 കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു”

  1. Hi my loved one! I want to say that this article is awesome,
    great written and include approximately all vital infos.
    I would like to peer more posts like this .

  2. Rosella says:

    Have you ever thought about adding a little bit more than just your articles?

    I mean, what you say is valuable and everything.
    But think about if you added some great graphics or videos to
    give your posts more, “pop”! Your content is excellent but with pics and video clips,
    this blog could definitely be one of the greatest in its field.
    Amazing blog!

  3. Carma says:

    Hmm it looks like your blog ate my first comment (it was extremely long) so I guess I’ll just sum it up what I submitted and say, I’m thoroughly enjoying your blog.
    I too am an aspiring blog writer but I’m still new to the whole thing.
    Do you have any recommendations for beginner blog writers?
    I’d certainly appreciate it.

  4. Judi says:

    I just couldn’t depart your website prior to suggesting that I really enjoyed the usual information a person supply on your visitors?
    Is gonna be again ceaselessly to inspect new posts

  5. Dexter says:

    Hello there! I know this is kind of off topic but I was wondering which blog platform are you using for this site?
    I’m getting tired of WordPress because I’ve had problems with hackers and I’m looking at alternatives for another
    platform. I would be great if you could point me in the direction of a good
    platform.

Comments are closed.

Top
x