Currency

ഇന്ത്യന്‍ വംശജ കമല ഹാരിസ് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായേക്കും

സ്വന്തം ലേഖകന്‍Tuesday, November 29, 2016 1:29 pm

വാഷിങ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. കാലിഫോര്‍ണിയയില്‍നിന്നുള്ള പ്രതിനിധിയായ കമല അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ്.

വാഷിങ്ടണ്‍: അമേരിക്കയിലെ സെനറ്ററായ ഇന്ത്യന്‍ വംശജ കമല ഹാരിസ് 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. കാലിഫോര്‍ണിയയില്‍നിന്നുള്ള പ്രതിനിധിയായ കമല അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ്. 2020 ലെ തിരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി പരിഗണിക്കുന്ന ആറ് പേരുടെ പട്ടികയിലാണ് കമല ഉള്‍പ്പെട്ടിരിക്കുന്നത്. കമലയ്ക്ക് പുറമേ മിഷേല്‍ ഒബാമയേയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. ആറില്‍ നാലുപേരും സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത.

1960 ല്‍ ചെന്നൈയില്‍ നിന്ന് യുഎസിലേക്കു കുടിയേറിയ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജന്‍ ഡൊണാള്‍ഡ് ഹാരിസിന്റേയും മകളായി ഓക്ലന്‍ഡിലായിരുന്നു കമലയുടെ ജനനം. ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടിയ 51 കാരിയായ കമല മുന്‍പ് കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

9 thoughts on “ഇന്ത്യന്‍ വംശജ കമല ഹാരിസ് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായേക്കും”

  1. Marisol says:

    We absolutely love your blog and find many of your post’s to be
    what precisely I’m looking for. Do you offer guest writers to write content for you personally?
    I wouldn’t mind composing a post or elaborating on most of the subjects you write
    regarding here. Again, awesome blog!

  2. Anglea says:

    My partner and I stumbled over here different web address and
    thought I should check things out. I like what I see so now i’m following you.
    Look forward to checking out your web page for a second time.

  3. After looking into a handful of the articles on your blog, I truly like your
    technique of blogging. I saved it to my bookmark webpage list and will be checking back
    soon. Please check out my web site too and tell me how you
    feel.

  4. I am not sure where you are getting your info, however good topic.
    I needs to spend some time learning much more or understanding more.
    Thank you for great information I used to be searching for this information for my mission.

  5. Kathy says:

    When I initially commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get four e-mails with the same comment.

    Is there any way you can remove me from that service?
    Thank you!

Comments are closed.

Top
x