വോട്ടെടുപ്പ് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ്. രാത്രി പത്തരയോടെ ഫലം അറിവാകും.
ഷാർജ: മലയാളികള്‍ക്ക് വ്യക്തമായ സ്വാധീനമുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ഫോറമായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 7 ഓഫീസ് ഭാരവാഹികളും 7 മാനേജിങ് കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന 14 അംഗ കമ്മിറ്റിയെ ആണ് തെരഞ്ഞ്ഞെടുക്കുക. വോട്ടെടുപ്പ് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ്. രാത്രി പത്തരയോടെ ഫലം അറിവാകും.
ഭൂരിപക്ഷം ലഭിക്കുന്ന പാനലിന് കമ്മിറ്റിയിലേക്ക് മൂന്ന് അംഗങ്ങളേയും പ്രസിഡന്റിന് ഒരംഗത്തെയും നാമനിര്‍ദേശം ചെയ്യാനാകും. 2552 വോട്ടർമാരാണ് ഉള്ളത്. വൈ.എ. റഹീം, ബിജു സോമന്, വി. നാരായണന് നായര്‍ എന്നിവര്‍ നേതൃത്വം നല്കുന്ന പാനലും ഷിബുരാജ്, കെ. ബാലകൃഷ്ണന്, അബ്ദുല്ല ചേലേരി എന്നിവര്‍ നേതൃത്വം നല്കുന്ന പാനലും തമ്മിലാണ് മത്സരം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I was suggested this website by my cousin. I am not sure whether this post is written by
him as no one else know such detailed about my difficulty.
You are amazing! Thanks!
Peculiar article, just what I needed.
Genuinely no matter if someone doesn’t understand after that its up
to other viewers that they will help, so here it takes place.
I was curious if you ever considered changing the layout of your blog?
Its very well written; I love what youve got to say.
But maybe you could a little more in the way of content so people could connect with it better.
Youve got an awful lot of text for only having one or two images.
Maybe you could space it out better?
Hey there! I know this is somewhat off topic but
I was wondering which blog platform are you using for this site?
I’m getting tired of WordPress because I’ve had problems with hackers
and I’m looking at options for another platform. I would be awesome if you could point me in the direction of a good
platform.