Currency

ബ്രിസ്ബേണിൽ ഇന്ത്യൻ വംശജനായ ബസ് ഡ്രൈവറെ തീയിട്ടുകൊന്നു

സ്വന്തം ലേഖകൻFriday, October 28, 2016 2:19 pm

ബ്രിസ്ബൈനിൽ സർവീസ് നടത്തുകയായിരുന്ന ബസ്സിലെ ഡ്രൈവറെ ഒരു സംഘം അക്രമികൾ തീയിട്ടു കൊന്നു. 29 കാരനായ മൻമീത് അലിഷർ എന്ന പഞ്ചാബി വംശജനാണ് കൊല്ലപ്പെട്ടത്.

ബ്രിസ്ബേൺ: ബ്രിസ്ബേണിൽ സർവീസ് നടത്തുകയായിരുന്ന ബസ്സിലെ ഡ്രൈവറെ ഒരു അക്രമി തീയിട്ടു കൊന്നു. 29 കാരനായ മൻമീത് അലിഷർ എന്ന പഞ്ചാബി വംശജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരുൾപ്പടെ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് 48 കാരനായ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ ക്വീൻസ്ലാൻഡ് ബസ് ഇൻഡസ്ടറി കൌൺസിൽ അനുശോചിച്ച.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “ബ്രിസ്ബേണിൽ ഇന്ത്യൻ വംശജനായ ബസ് ഡ്രൈവറെ തീയിട്ടുകൊന്നു”

  1. Excellent blog right here! Also your web site loads up very
    fast! What web host are you the usage of?
    Can I get your associate link for your host? I desire my site loaded up as fast as yours lol

  2. Troy says:

    It’s really a great and useful piece of information. I’m glad that you simply shared this helpful information with us.
    Please stay us informed like this. Thank you for sharing.

  3. Hester says:

    The other day, while I was at work, my sister stole my iphone and tested to see if it can survive a 30 foot drop, just so she can be a
    youtube sensation. My iPad is now destroyed and she has 83 views.
    I know this is completely off topic but I had to share it with someone!

  4. Terrific post however I was wanting to know if you could
    write a litte more on this subject? I’d be very thankful if you could elaborate a little bit more.
    Appreciate it!

Comments are closed.

Top
x