ശശികുമാര്‍ ലക്ഷ്മണന്‍ എന്ന ആളാണു സിങ്കപ്പൂര്‍ കറന്‍സി പ്രിന്റ് ചെയ്തതിനു അറസ്റ്റിലായിരിക്കുന്നത്. 100ന്റെയും, 50ന്റെയും ഏതാനും കറന്‍സികള്‍ ഇയാൾ പ്രിന്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സിങ്കപ്പൂർ: കള്ളനോട്ട് പ്രിന്റ് ചെയ്തതിന് ഇന്ത്യൻ വംശജൻ സിങ്കപ്പൂരിൽ അറസ്റ്റിൽ. ശശികുമാര്‍ ലക്ഷ്മണന്‍ എന്ന ആളാണു സിങ്കപ്പൂര്‍ കറന്‍സി പ്രിന്റ് ചെയ്തതിനു അറസ്റ്റിലായിരിക്കുന്നത്. 100ന്റെയും, 50ന്റെയും ഏതാനും കറന്‍സികള്‍ ഇയാൾ പ്രിന്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ഇയാൾ ഈ കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കളളനോട്ട് ഉപയോഗിക്കുക, കളളനോട്ട് പ്രിന്റ് ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങള്‍ കൈവശം സൂക്ഷിക്കുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശശികുമാര്‍ ലക്ഷ്മണനെ അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവും പിഴയും കിട്ടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Wow, that’s what I was exploring for, what a
material! existing here at this weblog, thanks admin of this
website.
Hi it’s me, I am also visiting this web page on a regular basis, this web
site is in fact nice and the users are genuinely sharing fastidious thoughts.
Today, I went to the beachfront with my kids. I found a sea shell and gave it
to my 4 year old daughter and said “You can hear the ocean if you put this to your ear.” She placed the shell to her
ear and screamed. There was a hermit crab inside and it pinched her ear.
She never wants to go back! LoL I know this is
entirely off topic but I had to tell someone!
I blog quite often and I genuinely appreciate your content.
The article has truly peaked my interest. I’m going
to take a note of your site and keep checking for new details
about once per week. I opted in for your RSS feed as well.
This is very attention-grabbing, You’re an overly professional
blogger. I’ve joined your rss feed and look ahead to in the hunt
for extra of your magnificent post. Also, I’ve shared your website in my social networks