റിയാദിൽ യു.പി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായതായി പരാതി. അല്‍ അലിയ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സയ്യദ് ബാസില്‍ അലി ജഫ്രി (15)നെയാണ് കാണാതായത്.
റിയാദ്: റിയാദിൽ യു.പി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായതായി പരാതി. അല്‍ അലിയ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സയ്യദ് ബാസില്‍ അലി ജഫ്രി (15)നെയാണ് കാണാതായത്.
ഓഗസ്റ്റ് 30നു വൈകുന്നേരം ഓള്‍ഡ് സനയ്യയിലെ താമസ സ്ഥലത്തുനിന്നും സഹോദരിമാരെ സമീപത്തുതന്നെയുള്ള ട്യൂഷന്‍ എടുക്കുന്ന വീട്ടില്‍ കൊണ്ടുചെന്നാക്കിയ ശേഷം മടങ്ങിയ ബാസില്‍ അലിയെ കാണാതാകുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നത്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലൊ പിതാവ് സയ്യദ് അന്‍വര്‍ അലി ജഫ്രിയയൊ അറിയിക്കുവാൻ താല്പര്യപ്പെടുന്നു 055 433 8606.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.