പത്തനംതിട്ട സ്വദേശിയായ ക്രിസ്റ്റിന് ചെറിയാന് ജോസഫ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നടന്ന അപകടത്തിലാണ് ക്രിസ്റ്റിന് മരിച്ചത്. ദുബായിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി വിദ്യാര്‍ഥിയാണ് ക്രിസ്റ്റിന്.
ദുബായ്: മലയാളി വിദ്യാര്‍ഥി ദുബായില്‍ അപകടത്തില്‍ മരിച്ചു. പത്തനംതിട്ട സ്വദേശിയായ ക്രിസ്റ്റിന് ചെറിയാന് ജോസഫ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നടന്ന അപകടത്തിലാണ് ക്രിസ്റ്റിന് മരിച്ചത്. ദുബായിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി വിദ്യാര്‍ഥിയാണ് ക്രിസ്റ്റിന്.
ദുബായില്‍ ബിസിനസ് ചെയ്യുന്ന കോന്നി പയ്യാനാമണ്‍ കോയിക്കല്‍ ചെറിയാന് ജോസഫിന്റെയും അല്‍ ലത്തീഫ ആശുപത്രി നഴ്സ് അന്നമ്മയുടെയും മകനാണ്. സഹോദരി: ക്രിസ്റ്റി റേച്ചല്‍ ജോസഫ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.