Currency

ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയി

സ്വന്തം ലേഖകന്‍Thursday, December 15, 2016 2:31 pm

പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേശക സമിതിലാണ് ഇന്ദ്ര നൂയിയും അംഗമായിരിക്കുന്നത്. നിലവില്‍ പെപ്‌സികോയുടെ സിഇഒ ആണ് ഇന്ദ്ര നൂയി. ട്രംപിന്റെ 19 അംഗ ഉപദേശക സമിതിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നൂയി.

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയി. പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേശക സമിതിലാണ് ഇന്ദ്ര നൂയിയും അംഗമായിരിക്കുന്നത്. നിലവില്‍ പെപ്‌സികോയുടെ സിഇഒ ആണ് ഇന്ദ്ര നൂയി. ട്രംപിന്റെ 19 അംഗ ഉപദേശക സമിതിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നൂയി.

പെപ്‌സികോയിലെ അവരുടെ മികച്ച പ്രകടനം അമേരിക്കയുടെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഇന്ദ്ര നൂയിയോടൊപ്പം വ്യവസായ മേഖലയില്‍ നിന്ന് മറ്റ് രണ്ട് വക്തികളെയും ഉപദേശക സമതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. യൂബെര്‍ സിഇഒ ട്രാവിസ് കലാനിക്ക്, സ്‌പേസ് എക്‌സ് ചെയര്‍മാന്‍ ഈലോണ്‍ മസ്‌ക് എന്നിവരാണ് പുതിയതായി ഉപദേശക സമതിയില്‍ എത്തിയത്.

ലോകത്തിലെ തന്നെ വളരെ വലിയ കമ്പനികള്‍ അമേരിക്കയില്‍ നിന്നുള്ളതാണ്. അത്തരത്തിലുള്ള കമ്പനികളുടെ സിഇഒ മാര്‍ ഉപദേശക സമിതിയില്‍ എത്തുന്നത് നല്ലതാണെന്ന് ട്രംപ് പറഞ്ഞു. വ്യവസായിക അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് ട്രംപ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

28 thoughts on “ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയി”

  1. Hello! Do you know if they make any plugins to safeguard against hackers?
    I’m kinda paranoid about losing everything I’ve worked
    hard on. Any tips?

  2. Roland says:

    When someone writes an post he/she keeps the image of a user in his/her brain that how a
    user can understand it. So that’s why this post is great.
    Thanks!

  3. I’m pretty pleased to find this great site.
    I wanted to thank you for ones time for this particularly fantastic read!!
    I definitely savored every part of it and i also have you book-marked to see new
    information in your blog.

  4. Hey! This is my first visit to your blog! We are
    a group of volunteers and starting a new initiative in a community in the same
    niche. Your blog provided us beneficial information to work
    on. You have done a extraordinary job!

  5. Wow, that’s what I was exploring for, what a information! existing here at this weblog, thanks admin of this web site.

Comments are closed.

Top
x