പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേശക സമിതിലാണ് ഇന്ദ്ര നൂയിയും അംഗമായിരിക്കുന്നത്. നിലവില്‍ പെപ്‌സികോയുടെ സിഇഒ ആണ് ഇന്ദ്ര നൂയി. ട്രംപിന്റെ 19 അംഗ ഉപദേശക സമിതിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നൂയി.
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയി. പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേശക സമിതിലാണ് ഇന്ദ്ര നൂയിയും അംഗമായിരിക്കുന്നത്. നിലവില്‍ പെപ്‌സികോയുടെ സിഇഒ ആണ് ഇന്ദ്ര നൂയി. ട്രംപിന്റെ 19 അംഗ ഉപദേശക സമിതിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നൂയി.
പെപ്‌സികോയിലെ അവരുടെ മികച്ച പ്രകടനം അമേരിക്കയുടെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഇന്ദ്ര നൂയിയോടൊപ്പം വ്യവസായ മേഖലയില്‍ നിന്ന് മറ്റ് രണ്ട് വക്തികളെയും ഉപദേശക സമതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. യൂബെര്‍ സിഇഒ ട്രാവിസ് കലാനിക്ക്, സ്‌പേസ് എക്‌സ് ചെയര്‍മാന്‍ ഈലോണ്‍ മസ്‌ക് എന്നിവരാണ് പുതിയതായി ഉപദേശക സമതിയില്‍ എത്തിയത്.
ലോകത്തിലെ തന്നെ വളരെ വലിയ കമ്പനികള്‍ അമേരിക്കയില്‍ നിന്നുള്ളതാണ്. അത്തരത്തിലുള്ള കമ്പനികളുടെ സിഇഒ മാര്‍ ഉപദേശക സമിതിയില്‍ എത്തുന്നത് നല്ലതാണെന്ന് ട്രംപ് പറഞ്ഞു. വ്യവസായിക അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് ട്രംപ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hey are using WordPress for your blog platform?
I’m new to the blog world but I’m trying to get started and set up my own. Do you require any coding expertise to make
your own blog? Any help would be greatly appreciated!
Hi, I think your site may be having web browser compatibility issues.
Whenever I take a look at your blog in Safari, it looks fine
however when opening in I.E., it’s got some overlapping issues.
I just wanted to give you a quick heads up! Besides that, wonderful
blog!
Thanks for ones marvelous posting! I certainly enjoyed reading it, you
can be a great author.I will remember to bookmark your blog and will often come back later on. I want to encourage you to
continue your great writing, have a nice holiday weekend!
Excellent site you have here but I was curious about if you knew of any forums that cover the same
topics discussed here? I’d really like to be a part of group where I can get comments from other
knowledgeable individuals that share the same interest.
If you have any suggestions, please let me know. Thanks!
I’m not sure exactly why but this weblog is loading very slow for me.
Is anyone else having this issue or is it a issue on my end?
I’ll check back later on and see if the problem still exists.