ബംഗളൂരു: ഐ.ടി മേഖലയിലെ പുതുസംരംഭകര്‍ക്ക് പ്രതീക്ഷയും പ്രോത്സാഹനവും പകര്‍ന്ന ഐ.ടി. ബിസ് സമാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി സാംസങ് ഇന്ത്യയുമായി സര്‍ക്കാര്‍ കരാര്‍ ഐ.ടി. ബിസ് ഒപ്പുവെച്ചു. പെണ്‍കുട്ടികളില്‍ കൂടുതല്‍ സാങ്കേതിക പരിജ്ഞാനം നല്‍കാന്‍ ഐ.ടി. ബി.ടി. വകുപ്പാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
അടുത്ത മൂന്നു വര്‍ഷത്തേക്ക് സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ സ്‌കൂളുകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. സാംസങ് ഇന്ത്യ 400 ടാബ്ലെറ്റ് ഫോണുകള്‍ സംഭാവന ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കി വരുന്ന ചേതന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാബ്ലെറ്റുകള്‍ വിതരണം ചെയ്യും. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടുന്ന പെണ്‍കുട്ടികളായ വിദ്യാര്‍ഥികളെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there, I wish for to subscribe for this web site to take most
up-to-date updates, so where can i do it please help.
Greetings! Very useful advice within this post! It’s the little changes that make the biggest changes.
Thanks a lot for sharing!