നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ജെ. ട്രംപിന്‍െറ കുടിയേറ്റവിരുദ്ധ നയങ്ങള്‍ക്കെതിരെ നിലകൊള്ളുമെന്ന് യു.എസ് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്.
വാഷിംഗ്ടൺ: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ജെ. ട്രംപിന്‍െറ കുടിയേറ്റവിരുദ്ധ നയങ്ങള്‍ക്കെതിരെ നിലകൊള്ളുമെന്ന് യു.എസ് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്. വംശീയതയും ഇസ്ലാംഭീതിയും കലര്‍ത്തുന്ന രാഷ്ട്രീയം തിരസ്കരിക്കേണ്ടതാണെന്നും ഇന്ത്യൻ വംശജ കൂടിയായ അവർ വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം യു.എസില്‍നിന്ന് പുറത്താക്കുമെന്നും മെക്സികോ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയുമെന്നുമുള്ള ട്രംപിന്‍െറ പ്രഖ്യാപനങ്ങള്‍ അപ്രായോഗികമാണ് എന്ന് മാത്രമല്ല ആത് മനുഷ്യത്വരഹിതവുമാണ് – അവർ പറഞ്ഞു. അസമത്വത്തിനും അനീതിക്കുമെതിരെ ശബ്ദമില്ലാത്തവരുടെ ശബ്ദമാവാനാണ് തങ്ങളെ ജനങ്ങൾ തെരെഞ്ഞെടുത്തതെന്നും കമൽ ഹാരിസ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello there! I could have sworn I’ve been to this blog before but
after browsing through some of the post I realized it’s new to me.
Anyhow, I’m definitely glad I found it and I’ll be bookmarking and checking back often!
Greate post. Keep posting such kind of information on your site.
Im really impressed by it.
Hello there, You have done a great job. I’ll certainly digg
it and in my view recommend to my friends. I’m sure they will be
benefited from this website.