ഷാര്‍ജയില്‍ 50 ദിർഹത്തിനു മുകളിലുള്ള സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് 10 ദിര്‍ഹം ലെവി ഈടാക്കും. 2017 ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തിൽ വരും.
ഷാർജ: ഷാര്‍ജയില്‍ 50 ദിർഹത്തിനു മുകളിലുള്ള സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് 10 ദിര്‍ഹം ലെവി ഈടാക്കും. 2017 ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തിൽ വരും. 50 ദിർഹത്തിനു താഴെയുള്ള ഇടപാടുകൾക്ക് ഇത് ബാധകമല്ലെന്നും ചികിത്സാ ചെലവുകള്‍, ആരോഗ്യസേവനങ്ങള്‍, ഷാര്‍ജ എമിറേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവയെ ലെവിയിൽ നിന്നും ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു.
ഷാര്‍ജ ഉപ ഭരണാധികാരിയും രാജകുമാരനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എക്സിക്യുട്ടീവ് കൗണ്‍സില്‍ യോഗമാണ് ലെവി ചുമത്താൻ അനുമതി നൽകുന്ന നിയമം പാസാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I think what you typed made a ton of sense. However, think on this,
suppose you added a little information? I ain’t suggesting your information is
not solid, but what if you added a post title to maybe get people’s attention? I mean ഷാര്‍ജയില്‍
സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് ലെവി
ഈടാക്കാൻ തീരുമാനം – :: Garshom :: ‹ :: Garshom ::
is kinda boring. You might glance at Yahoo’s home page and watch how they write news
headlines to grab people to open the links. You might add a
related video or a related pic or two to grab people excited
about everything’ve written. Just my opinion, it
might bring your blog a little bit more interesting.
Admiring the persistence you put into your blog and in depth
information you present. It’s good to come across a blog every once in a while
that isn’t the same out of date rehashed material.
Fantastic read! I’ve saved your site and I’m including your RSS feeds
to my Google account.
I really like reading through an article that can make men and women think.
Also, thanks for allowing me to comment!
Very good info. Lucky me I recently found your
website by accident (stumbleupon). I’ve book marked it for later!