Currency

ലോകത്തിലെ ഏറ്റവും മികച്ച പാസ്സ്പോർട്ട് ലക്സംബർഗിന്റേത്

സ്വന്തം ലേഖകൻWednesday, March 14, 2018 9:07 pm

ലോകത്തെ ഏറ്റവും മികച്ച പാസ്സ്പോർട്ടായ ലക്സംബർഗിന്റെ പാസ്സ്പോർട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും പുതിയ പഠനത്തിൽ ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയാണു ലക്സംബർഗ് പട്ടികയിൽ മുന്നിലെത്തിയത്. കൺസൾട്ടിംഗ് സ്ഥാപനമായ നൊമാദ് കാപ്പിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണു ഈ കണ്ടെത്തൽ.

മികച്ച പാസ്സ്പോർട്ടുകളിൽ ആദ്യ പത്തിൽ ഇടം നേടിയ രാജ്യങ്ങൾ ഇവയാണ്:

  • ലക്സംബർഗ്
  • അയർലാൻഡ്
  • സ്വിറ്റ്സർലാൻഡ്
  • പോർചുഗൽ
  • സ്വീഡൻ
  • ഇറ്റലി
  • സ്പെയിൻ
  • ഫിൻലാൻഡ്
  • ഡെന്മാർക്ക്
  • ജർമ്മനി
  • ന്യൂസിലാൻഡ്

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x