Currency

റോക്സ്ബർഗ് പാർക്ക് സെക്കൻഡറി കോളേജിൽ മലയാളഭാഷാ പഠനത്തിന് അനുമതി

സ്വന്തം ലേഖകൻFriday, November 25, 2016 3:17 pm

മെൽബൺ: റോക്സ്ബർഗ് പാർക്ക് സെക്കൻഡറി കോളേജിൽ മലയാള ഭാഷ പഠിപ്പിക്കാൻ അനുമതി നൽകി. വിക്ടോറിയൻ സ്കൂൾ ഓഫ് ലാങ്ങ്വെജസ് കഴിഞ്ഞ വർഷങ്ങളിൽ മെൽബണിലെ രണ്ടു സ്‌കൂളുകളിൽ മലയാള ഭാഷാ പഠനം തുടങ്ങാൻ അനുവാദം നൽകിയിരുന്നു.

ഈ വർഷം മറ്റൊരു സബർബായ റോക്സ്ബർഗിൽ കൂടി മലയാള ഭാഷപഠനത്തിനു അനുമതി നൽകിയിരിക്കുകയാണ്. അടുത്ത അധ്യായന വർഷം മുതൽ ഇവിടെ മലയാള ഭാഷാപഠനം ആരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “റോക്സ്ബർഗ് പാർക്ക് സെക്കൻഡറി കോളേജിൽ മലയാളഭാഷാ പഠനത്തിന് അനുമതി”

  1. It’s in reality a great and helpful piece of information. I’m glad
    that you shared this useful info with us. Please keep us
    up to date like this. Thank you for sharing.

  2. I visited many sites but the audio quality for audio songs present at this web site is
    actually wonderful.

Comments are closed.

Top
x