Currency

മലയാളി വിദ്യാര്‍ത്ഥിക്ക് ഷാര്‍ജയില്‍ ഫോട്ടോഗ്രാഫി പുരസ്‌കാരം

സ്വന്തം ലേഖകന്‍Thursday, November 24, 2016 12:40 pm

ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിലാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ 12ാംക്‌ളാസ് വിദ്യാര്‍ഥി സാഗര്‍ ജോണ്‍സന്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

ഷാര്‍ജ: മലയാളി വിദ്യാര്‍ത്ഥിക്ക് അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സമ്മാനം. ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിലാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ 12ാംക്‌ളാസ് വിദ്യാര്‍ഥി സാഗര്‍ ജോണ്‍സന്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

‘എക്‌സ്‌പോ യൂത്ത് കണക്റ്റ്’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. സ്‌കൂളിലെ മീഡിയാ ക്ലബില്‍ അംഗമാണ് ജോണ്‍സന്‍. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ജോണ്‍സനെ അഭിനന്ദിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “മലയാളി വിദ്യാര്‍ത്ഥിക്ക് ഷാര്‍ജയില്‍ ഫോട്ടോഗ്രാഫി പുരസ്‌കാരം”

  1. Howdy would you mind letting me know which hosting company you’re utilizing?
    I’ve loaded your blog in 3 completely different web browsers and I must
    say this blog loads a lot faster then most.
    Can you recommend a good web hosting provider at
    a fair price? Cheers, I appreciate it!

Comments are closed.

Top
x