
ക്വോലലമ്പൂർ: മലേഷ്യന്‍ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വണ്‍ ഏഷ്യ ഇയര്‍ എന്‍റ് സെയിലിന് തുടക്കമായി. മലേഷ്യയെ ഏഷ്യയുടെ ഷോപ്പിംഗ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ക്വാലാലംപൂര്‍, പെനാംഗ്, സെലഗൂര്‍, സബാ, സര്‍വാക്, മെലാക്ക എന്നിവിടങ്ങളിലെ വ്യാപാരമേഖലകളേയും ഷോപ്പിംഗ് മാളുകളേയും ബന്ധിപ്പിച്ചാണ് ഈ ബൃഹത് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഡിസംബര്‍ 31 വരെയാണ് ഈ ഷോപ്പിംഗ് മാമാങ്കം. അഫാമോസ റിസോര്‍ട്ടാണ് ഷോപ്പിംഗിനുള്ള വണ്‍ സ്റ്റോപ് ഡെസ്റ്റിനേഷന്‍. 4600ഇന്ത്യന്‍ രൂപയ്ക്ക് മേല്‍ ഷോപ്പിംഗ് നടത്തുന്ന സഞ്ചാരികള്‍ക്ക് ജിഎസ്ടി ഇളവും ലഭിക്കും. തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിലാണ് ഈ ഇളവ് ആസ്വദിക്കാനാവുക. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, റിസോര്‍ട്ട്, ജംഗിള്‍ സവാരി, തീം പാര്‍ക്ക്, ഗോള്‍ഫ് കോഴ്സ് എന്നിവയും ഷോപ്പിംഗ് മാമാങ്കത്തിന്റെ ഭാഗമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
This information is invaluable. When can I find out more?
Fantastic blog you have here but I was wondering if you knew of any discussion boards that cover the same topics talked about here?
I’d really love to be a part of community where I can get comments from other knowledgeable individuals that share the same interest.
If you have any recommendations, please let me know.
Cheers!
Great blog you have here but I was curious about if
you knew of any forums that cover the same topics discussed here?
I’d really love to be a part of online community where I can get responses from other experienced people that share the same interest.
If you have any suggestions, please let me know. Thank you!
What’s up, this weekend is pleasant designed for me, as this
moment i am reading this wonderful educational post here at my house.
Wow, this article is nice, my sister is analyzing such things,
thus I am going to convey her.