ക്വോലലമ്പൂർ: മലേഷ്യന്‍ പ്രസിഡന്‍റ് നജീബ് റസാഖിനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുല്‍ക്കിഫ്ലി അന്‍വര്‍ ഉല്‍ഹാക്ക് അറസ്റ്റില്‍. സുനര്‍ എന്ന പേരിൽ അറിയപ്പെടുന്ന ഇദേഹത്തെ പനാഗില്‍ ഒരു ലിറ്റററി ഫെസ്റ്റിവല്ലില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റം ആരോപിച്ചാണ് അറസ്റ്റ്.
അഴിമതിയുടെ പേരില്‍ പ്രധാനമന്ത്രിയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴാണ് അറസ്റ്റ്. ഇതേ കുറ്റം ആരോപിച്ച പലതവണ അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് സുനര്‍. പ്രധാനമന്ത്രി നജീബ് റസാഖിനേയും ഭാര്യയേയും പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചെന്ന പേരില്‍ പലപ്പോഴായി ഇദ്ദേഹത്തിന്‍റെ ഓഫീസ് റെയ്ഡ് ചെയ്യപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
This is a topic that is near to my heart…
Cheers! Exactly where are your contact details though?
You actually make it appear really easy together with your
presentation but I in finding this matter to be actually one thing which I feel I would by no means understand.
It seems too complicated and extremely vast for
me. I am looking ahead for your next submit, I’ll try to get the hang of it!
Attractive section of content. I just stumbled upon your website and in accession capital to assert that I
get in fact enjoyed account your blog posts. Anyway I will be subscribing to your feeds and even I achievement you access consistently rapidly.
I read this paragraph fully about the difference of newest
and preceding technologies, it’s remarkable article.