കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 തകരുന്ന സമയത്ത് വിമാനം ആരും നിയന്ത്രിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണ മലേഷ്യന്‍ എയര്‍ലൈന്‍ വിമാനത്തെ സംബന്ധിച്ച ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത് ഓസ്ട്രലിയയിലെ ഗവേഷകരാണ്.
ക്വോലലംപൂർ/സിഡ്നി: കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 തകരുന്ന സമയത്ത് വിമാനം ആരും നിയന്ത്രിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണ മലേഷ്യന്‍ എയര്‍ലൈന്‍ വിമാനത്തെ സംബന്ധിച്ച ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത് ഓസ്ട്രലിയയിലെ ഗവേഷകരാണ്.
സാറ്റ്ലെറ്റുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകള്‍. നേരത്തെ എം.എച്ച്370 ക്കായുള്ള തെരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുനപരിശോധിക്കാനായി വിദഗ്ധര്‍ മൂന്നു ദിവസത്തെ ഉച്ചകോടി ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
whoah this weblog is great i love reading your posts. Keep up the good work!
You recognize, lots of people are searching around for this info, you
could aid them greatly.
always i used to read smaller articles or reviews which
also clear their motive, and that is also happening with this piece of
writing which I am reading at this place.