പതിവ് പോലെ ഇത്തവണയും കുട്ടികളുടെ ആശുപത്രിയില്‍ നിന്നായിരുന്നു മിഷേലിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കം. വാഷിംഗ്ടണിലെ നാഷ്ണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളോടൊപ്പമായിരുന്നു ഇത്തവണയും മിഷേല്‍ ഒബാമയുടെ ക്രിസ്മസ് ആഘോഷം.
വാഷിങ്ടണ്‍: പ്രഥമ വനിതയെന്ന നിലയിലുള്ള അവസാന ക്രിസ്തുമസ് ആഘോഷത്തിരക്കിലാണ് മിഷേല്‍ ഒബാമ. പതിവ് പോലെ ഇത്തവണയും കുട്ടികളുടെ ആശുപത്രിയില്‍ നിന്നായിരുന്നു മിഷേലിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കം. വാഷിംഗ്ടണിലെ നാഷ്ണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളോടൊപ്പമായിരുന്നു ഇത്തവണയും മിഷേല്‍ ഒബാമയുടെ ക്രിസ്മസ് ആഘോഷം.
കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെയുളള ക്രിസ്തുമസ് സമ്മാനങ്ങളുമായി മക്കളോടൊപ്പമാണ് മിഷേല്‍ ആഘോഷത്തിനെത്തിയത്. ടെലിവിഷന്‍ താരം റിയാന്‍ സീക്രസ്റ്റും മിഷേലിനൊപ്പമുണ്ടായിരുന്നു. കഥകള്‍ വായിച്ച് കൊടുത്തും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും മിഷേല്‍ കുട്ടികളിലൊരളായി. ഇറ്റ് വാസ് എ നൈറ്റ് ബിഫോര്‍ ക്രിസ്തുമസ് എന്ന കഥയും മിഷേല്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. അസുഖം അല്‍പ നേരത്തേക്കെങ്കിലും മറന്ന് കുട്ടികളും ഏറെ സന്തോഷത്തോടെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
You have made some really good points there. I checked on the web for more
information about the issue and found most people will go along with your views on this website.
That is very fascinating, You’re an excessively skilled blogger.
I’ve joined your feed and look ahead to seeking extra of your excellent post.
Additionally, I have shared your web site in my social networks
An outstanding share! I’ve just forwarded this
onto a colleague who has been doing a little research on this.
And he in fact bought me dinner because I stumbled upon it for him…
lol. So allow me to reword this…. Thank YOU for the meal!!
But yeah, thanks for spending some time to discuss this subject here on your internet site.
Hello to all, for the reason that I am really keen of reading this blog’s post to be updated regularly.
It carries fastidious data.
Do you have a spam problem on this website; I also am a blogger, and I was wondering
your situation; many of us have created some nice procedures and we are looking to trade methods with other
folks, please shoot me an e-mail if interested.