Currency

പ്രഥമ വനിതയെന്ന നിലയിലുള്ള അവസാന ക്രിസ്തുമസ് ആഘോഷത്തിരക്കില്‍ മിഷേല്‍ ഒബാമ

സ്വന്തം ലേഖകന്‍Friday, December 16, 2016 1:23 pm

പതിവ് പോലെ ഇത്തവണയും കുട്ടികളുടെ ആശുപത്രിയില്‍ നിന്നായിരുന്നു മിഷേലിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കം. വാഷിംഗ്ടണിലെ നാഷ്ണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളോടൊപ്പമായിരുന്നു ഇത്തവണയും മിഷേല്‍ ഒബാമയുടെ ക്രിസ്മസ് ആഘോഷം.

വാഷിങ്ടണ്‍: പ്രഥമ വനിതയെന്ന നിലയിലുള്ള അവസാന ക്രിസ്തുമസ് ആഘോഷത്തിരക്കിലാണ് മിഷേല്‍ ഒബാമ. പതിവ് പോലെ ഇത്തവണയും കുട്ടികളുടെ ആശുപത്രിയില്‍ നിന്നായിരുന്നു മിഷേലിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടക്കം. വാഷിംഗ്ടണിലെ നാഷ്ണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളോടൊപ്പമായിരുന്നു ഇത്തവണയും മിഷേല്‍ ഒബാമയുടെ ക്രിസ്മസ് ആഘോഷം.

കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെയുളള ക്രിസ്തുമസ് സമ്മാനങ്ങളുമായി മക്കളോടൊപ്പമാണ് മിഷേല്‍ ആഘോഷത്തിനെത്തിയത്. ടെലിവിഷന്‍ താരം റിയാന്‍ സീക്രസ്റ്റും മിഷേലിനൊപ്പമുണ്ടായിരുന്നു. കഥകള്‍ വായിച്ച് കൊടുത്തും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും മിഷേല്‍ കുട്ടികളിലൊരളായി. ഇറ്റ് വാസ് എ നൈറ്റ് ബിഫോര്‍ ക്രിസ്തുമസ് എന്ന കഥയും മിഷേല്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. അസുഖം അല്‍പ നേരത്തേക്കെങ്കിലും മറന്ന് കുട്ടികളും ഏറെ സന്തോഷത്തോടെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

22 thoughts on “പ്രഥമ വനിതയെന്ന നിലയിലുള്ള അവസാന ക്രിസ്തുമസ് ആഘോഷത്തിരക്കില്‍ മിഷേല്‍ ഒബാമ”

  1. I’ll right away grab your rss as I can’t find your e-mail subscription link or newsletter service.
    Do you’ve any? Kindly let me understand in order that I may just
    subscribe. Thanks.

  2. whoah this weblog is magnificent i really like studying your articles.

    Stay up the good work! You realize, many persons are looking round for
    this info, you can help them greatly.

  3. I go to see daily a few blogs and blogs to read articles,
    however this website offers quality based content.

  4. I am regular visitor, how are you everybody?
    This article posted at this site is truly nice.

  5. Sung says:

    Valuable info. Lucky me I discovered your website unintentionally, and I’m stunned why this coincidence didn’t happened
    in advance! I bookmarked it.

Comments are closed.

Top
x