സ്കൂളില്‍ പോകാന്‍ മടി കാട്ടിയതിന് സ്വന്തം മകളെ അമ്മ റോഡിൽ പൊരിവെയിലത്ത് ചങ്ങല കൊണ്ട് കെട്ടിയിട്ടു. റോഡരികിലെ പോസ്റ്റിലാണ് കുട്ടിയെ ബന്ധിച്ചത്.
ക്വലാലംപൂര്‍: സ്കൂളില്‍ പോകാന്‍ മടി കാട്ടിയതിന് സ്വന്തം മകളെ അമ്മ റോഡിൽ പൊരിവെയിലത്ത് ചങ്ങല കൊണ്ട് കെട്ടിയിട്ടു. റോഡരികിലെ പോസ്റ്റിലാണ് കുട്ടിയെ ബന്ധിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് റോഡിലൂടെ പോകുകയായിരുന്ന വാഹനയാത്രക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും പൂട്ടിട്ടത് കാരണം അമ്മ വരുന്നത് വരെ കാത്ത് നിൽക്കേണ്ടി വന്നു. മകൾ അനുസരണക്കേട് കാട്ടിയതിനാണ് ഇങ്ങനെ ശിക്ഷിച്ചതെന്നായിരുന്നു അമ്മയുടെ വാദം. ഇനി മേലിൽ മകളെ ഇത്തരത്തിൽ ഉപദ്രവിക്കരുതെന്ന് താക്കീത് നൽകിയ ശേഷം പോലീസ് അവരെ വിട്ടയച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Howdy! Would you mind if I share your blog with my zynga group?
There’s a lot of folks that I think would really appreciate your content.
Please let me know. Many thanks
After checking out a number of the blog posts on your blog,
I seriously appreciate your way of writing a blog. I added it to my bookmark site list and
will be checking back in the near future. Take a look at
my website too and tell me how you feel.