Currency

ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ പരിഷ്‌കരിക്കുന്നു

സ്വന്തം ലേഖകൻSunday, November 27, 2016 1:15 pm

ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചു. ഓസ്‌ട്രേലിയയിലെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്താനാണ് ആലോചന.

ബ്രിസ്ബേൺ: ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചു. ഓസ്‌ട്രേലിയയിലെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്താനാണ് ആലോചന. നിലവിൽ ഓസ്‌ട്രേലിയൻ പാർലമെന്റിനെക്കുറിച്ചും, ജനാധിപത്യത്തെക്കുറിച്ചുമുള്ള 20 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി ഉൾപ്പെടുന്നതാണ് പരീക്ഷ.

അപേക്ഷകന്റെ തൊഴിലിനെക്കുറിച്ചും, പങ്കാളിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ചും, കുട്ടികളുടെ പഠനത്തെക്കുറിച്ചും ഒക്കെയുള്ള ചോദ്യങ്ങൾ ഇനി പൗരത്വ പരീക്ഷയുടെ ഭാഗമാകും. പൗരത്വം മുതലെടുത്തുകൊണ്ട് രാജ്യത്ത് ഭീകരവാദ പ്രവർത്തികളിൽ ഏർപ്പെടുന്നവരുണ്ടെന്നും, ഇവർക്ക് എളുപ്പത്തിൽ ഓസ്‌ട്രേലിയൻ പൗരത്വം ലഭിക്കുന്നത് നിറുത്തലാക്കുക കൂടിയാണു പരിഷ്കാരത്തിന്റെ ലക്ഷ്യമെന്നും  സർക്കാർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

31 thoughts on “ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ പരിഷ്‌കരിക്കുന്നു”

  1. Greg says:

    Hmm it looks like your blog ate my first comment (it was super long) so I guess I’ll just sum it up what I submitted and say,
    I’m thoroughly enjoying your blog. I as well am an aspiring blog blogger but I’m still
    new to everything. Do you have any points for novice blog writers?
    I’d definitely appreciate it.

  2. Elizbeth says:

    Your style is unique in comparison to other folks I’ve read stuff from.
    Thanks for posting when you have the opportunity, Guess I will just bookmark this page.

  3. Hello there! I know this is kind of off topic but I was wondering if you knew where I could find a captcha plugin for my comment form?
    I’m using the same blog platform as yours and I’m having problems finding one?

    Thanks a lot!

  4. Jenny says:

    Hey There. I found your blog using msn. This is a really well written article.

    I will make sure to bookmark it and come back
    to read more of your useful information. Thanks for the post.
    I will certainly return.

  5. We are a group of volunteers and opening a new scheme in our community.
    Your web site offered us with valuable information to work on. You’ve done an impressive job and our entire community will be thankful to you.

Comments are closed.

Top
x