Currency

അഡലെയ്ഡ് വനിതാജയിൽ നവീകരണത്തിന് 21 ദശലക്ഷം ഡോളറിന്റെ പദ്ധതി

സ്വന്തം ലേഖകൻMonday, December 19, 2016 9:13 pm

സംസ്ഥാനത്തിന്റെ തെക്കു കിഴക്കായുള്ള മൗണ്ട് ഗാംബിയര്‍ വനിതാ ജയിലിലാണ് നവീകരണ പ്രവര്‍ത്തികൾ നടത്തുക.

അഡലെയ്ഡ്: അഡലെയ്ഡ് വനിതാജയിൽ നവീകരണത്തിന് 21 ദശലക്ഷം ഡോളറിന്റെ പദ്ധതിയുമായി സർക്കാർ. സൗത്ത് ഓസ്‌ട്രേലിയന്‍ കറക്ഷണല്‍ സര്‍വീസസ് മന്ത്രി പീറ്റര്‍ മലിനൗസ്‌കസ് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ തെക്കു കിഴക്കായുള്ള മൗണ്ട് ഗാംബിയര്‍ വനിതാ ജയിലിലാണ് നവീകരണ പ്രവര്‍ത്തികൾ നടത്തുക.

20 ബെഡ്ഡുകളുള്ള പുതിയ അതീവ സുരക്ഷാ യൂണിറ്റ് ഇവിടെ നിര്‍മിക്കും. ജയിലില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനുവേണ്ടി സ്വകാര്യ മേഖലയിലുള്ള ജയിലാണ് മൗണ്ട് ഗാംബിയര്‍. കുറഞ്ഞ സുരക്ഷ ആവശ്യമുള്ള 453 റിമാന്‍ഡ് പ്രതികളെ ഉള്‍ക്കൊള്ളാന്‍ ഈ ജയിലിനാകും. അഡ്‌ലെയ്ഡിലെ വനിതാ ജയിലില്‍ 148 വനിതാ തടവുകാരെ ഉള്‍ക്കൊള്ളാനാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

9 thoughts on “അഡലെയ്ഡ് വനിതാജയിൽ നവീകരണത്തിന് 21 ദശലക്ഷം ഡോളറിന്റെ പദ്ധതി”

  1. Hi, I do think this is a great site. I stumbledupon it 😉 I will revisit yet
    again since I saved as a favorite it. Money and freedom
    is the greatest way to change, may you be rich and continue to help
    others.

  2. Jacob says:

    Hi, i think that i saw you visited my weblog thus i came to “return the
    favor”.I am attempting to find things to improve my site!I suppose
    its ok to use some of your ideas!!

  3. Aw, this was an extremely nice post. Taking a few minutes and actual
    effort to create a superb article… but what can I say… I
    procrastinate a whole lot and don’t manage to get nearly anything
    done.

  4. We’re a group of volunteers and starting a new scheme in our community.
    Your web site provided us with valuable info to work on. You have done
    an impressive job and our entire community will be thankful to you.

  5. Barry says:

    You actually make it seem so easy together with your presentation however I to find this topic to be really something which I think I would by
    no means understand. It sort of feels too complicated and extremely vast for me.
    I’m taking a look ahead to your next put up, I will attempt to
    get the cling of it!

Leave a Comment

Your email address will not be published. Required fields are marked *

Top
x