രാജ്യത്ത് പുതിയ മെഡിക്കൽ സ്കൂളുകൾ ആരംഭിക്കില്ലെന്നു ഫെഡറൽ സർക്കാർ. അതേസമയം ഉള്‍പ്രദേശങ്ങളിലും പ്രദേശികതലങ്ങളിലും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും സർക്കാർ അറിയിച്ചു.
അഡലെയ്ഡ്: രാജ്യത്ത് പുതിയ മെഡിക്കൽ സ്കൂളുകൾ ആരംഭിക്കില്ലെന്നു ഫെഡറൽ സർക്കാർ. അതേസമയം ഉള്‍പ്രദേശങ്ങളിലും പ്രദേശികതലങ്ങളിലും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും സർക്കാർ അറിയിച്ചു. നിലവിലുള്ള മെഡിക്കല്‍ സ്‌കൂളുകള്‍ പര്യാപ്തമാണ്. ഇതിലൂടെ തന്നെ 2030 ഓടെ ഏഴായിരം മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ അധികമുണ്ടാവുമെന്നാണ് കണക്കുക്കൂട്ടുന്നതെന്ന് റൂറല്‍ ഹെല്‍ത്ത് അസിസ്റ്റന്റ് മന്ത്രി ഡേവിഡ് ഗില്ലെസ്‌പൈ അരിയിച്ചു.
ഉള്‍പ്രദേശങ്ങളിലും പ്രാദേശിക തലത്തിലും മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ കുറവ് നികത്താന്‍ മെഡിക്കല്‍ സ്‌കൂളുകൾ പുനർവിന്യസിക്കുന്നതിനെ പറ്റി സർക്കാർ ആലോചിക്കുന്നുണ്ട്. പ്രാദേശിക മേഖലകളില്‍ മെഡിക്കല്‍ സ്‌പെഷലിസ്റ്റ് പരിശീലനത്തിനായി 94 ദശലക്ഷം ഡോളർ സർക്കാർ ഇതിനോടകം നീക്കി വെച്ചിട്ടുമുണ്ട്. അതേസമയം പുതിയ മെഡിക്കല്‍ സ്‌കൂളുകള്‍ ആവശ്യമാണെന്ന നിലപാടാണ് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷനുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello there! Would you mind if I share your blog with my twitter group?
There’s a lot of people that I think would really appreciate your content.
Please let me know. Many thanks
It’s hard to find well-informed people for this subject, however, you
seem like you know what you’re talking about! Thanks
My spouse and I stumbled over here coming from
a different page and thought I might as well check things out.
I like what I see so now i am following you. Look forward to looking into your web page for a second time.
Excellent blog here! Also your site loads up fast!
What host are you using? Can I get your affiliate
link to your host? I wish my web site loaded up as quickly as yours lol
I’m more than happy to discover this site. I wanted to thank you for your time for this
particularly wonderful read!! I definitely liked every bit of it and i also have you saved as
a favorite to see new stuff in your blog.