ഏഴു വിമാനത്താവളങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അഹമ്മദാബാദ്, ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗരൂളു എന്നിവിടങ്ങളിലെ ബാഗേജ് ടാഗ് സ്റ്റാമ്പിങാണ് ഇന്നു മുതല്‍ പത്തു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ കൈയില്‍ കരുതുന്ന ലഗേജുകള്‍ക്ക് ഇന്നു മുതല്‍ ബാഗേജ് ടാഗിങ് ഒഴിവാക്കും. ഏഴു വിമാനത്താവളങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അഹമ്മദാബാദ്, ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗരൂളു എന്നിവിടങ്ങളിലെ ബാഗേജ് ടാഗ് സ്റ്റാമ്പിങാണ് ഇന്നു മുതല്‍ പത്തു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ അടുത്ത ഘട്ടത്തില്‍ ബോര്‍ഡിങ് പാസ് സ്റ്റാമ്പ് ചെയ്യുന്നതും ഒഴിവാക്കും.
ബോര്‍ഡിങ് പാസും ഹാന്‍ഡ് ബാഗേജുകളും സ്റ്റാമ്പ് ചെയ്യുന്നത് 1992 മുതല്‍ നിലവിലുള്ളതാണ്. വിമാനത്താവളങ്ങളുടെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫിന്റെ തീരുമാനപ്രകാരമാണ് ഹാന്‍ഡ് ലഗേജിനുള്ള ബാഗേജ് ടാഗിങ് അവസാനിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്കും ഇതു വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ മാത്രമാണ് ഇപ്പോഴും ഇതു നിലനില്‍ക്കുന്നതെന്നും വ്യോമയാന മേഖലയുടെ പുരോഗതിക്കനുസരിച്ചുള്ള കാലികമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നും സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി. സിംഗ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m not that much of a online reader to be honest but your blogs really nice, keep it up!
I’ll go ahead and bookmark your website to come back down the road.
Many thanks
We’re a bunch of volunteers and opening a new scheme in our community.
Your web site provided us with helpful info to work on. You have done an impressive job and our
whole neighborhood might be grateful to you.
Amazing blog! Is your theme custom made or
did you download it from somewhere? A theme
like yours with a few simple tweeks would really make my blog stand out.
Please let me know where you got your theme. Appreciate it
Good post but I was wondering if you could write a litte
more on this subject? I’d be very thankful if you could elaborate a little bit more.
Many thanks!
I do accept as true with all the concepts you’ve offered for your post.
They are very convincing and will definitely work.
Still, the posts are too quick for beginners.
May you please extend them a bit from subsequent time?
Thank you for the post.