ഖത്തര്‍ പൗരന്മാര്‍ക്ക് പുറമെയാണ് ഖത്തറില്‍ താമസ വിസയുള്ള വിദേശികള്‍ യു.എ.ഇയിലേക്ക് വരുന്നതിനും വിലക്കേര്‍പ്പെടുത്തിയത്. യു.എ.ഇ വഴി യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. ഖത്തര്‍ വിസയുള്ളവര്‍ ഓണ്‍ അറൈവല്‍ വിസക്ക് യോഗ്യരല്ലെന്നും യു.എ.ഇയിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും ഇത് ബാധകമാണെന്നും യു.എ.ഇ അധികൃതര്‍ വ്യക്താക്കി.
റിയാദ്: ഖത്തര്‍ വിസയുള്ളവര്‍ക്കും യുഎഇയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഖത്തര്‍ പൗരന്മാര്‍ക്ക് പുറമെയാണ് ഖത്തറില്‍ താമസ വിസയുള്ള വിദേശികള്‍ യു.എ.ഇയിലേക്ക് വരുന്നതിനും വിലക്കേര്‍പ്പെടുത്തിയത്. യു.എ.ഇ വഴി യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്.
ഖത്തര്‍ വിസയുള്ളവര്‍ ഓണ്‍ അറൈവല്‍ വിസക്ക് യോഗ്യരല്ലെന്നും യു.എ.ഇയിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും ഇത് ബാധകമാണെന്നും യു.എ.ഇ അധികൃതര്‍ വ്യക്താക്കി. ഇതോടെ ഖത്തര്‍ വിസയുള്ളവര്‍ക്ക് യു.എ.ഇ വഴി ട്രാന്‍സിറ്റ് യാത്ര സാധ്യമാകില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.