Currency

നോർത്തേൺ ടെറിട്ടറിയിൽ മദ്യ ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടൂത്തുന്നു

സ്വന്തം ലേഖകൻFriday, October 21, 2016 9:51 am

ഇതിന്റെ ഭാഗമായി പുതിയതായി മദ്യ വിൽപ്പനയ്ക്കുള്ള ലൈസൻസ് നൽകുന്നത് നിർത്തിവെക്കുന്നതായി സർക്കാർ അറിയിച്ചു.

ബ്രിസ്ബേൺ: നോർത്തേൺ ടെറിട്ടറിയിൽ മദ്യ ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടൂത്തുന്നു. ഇതിന്റെ ഭാഗമായി മദ്യ വിൽപ്പനയ്ക്കുള്ള ലൈസൻസ് നൽകുന്നത് നിർത്തിവെക്കുന്നതായി സർക്കാർ അറിയിച്ചു. നിർദേശങ്ങൾ ലംഘിച്ച് മദ്യവിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ കൈക്കൊള്ളാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

മദ്യ ഉപയോഗം വർധിച്ചത് ഗാർഹിക പീഢനങ്ങളും ശാരീരിക രോഗങ്ങളും വർധിക്കാൻ കാരണമായിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ആൽക്കഹോൾ ചികിത്സാ പദ്ധതി ഊർജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് മദ്യപാനം വിലക്കപ്പെട്ടിരിക്കുന്ന വ്യക്തി രണ്ട് മാസത്തിനിടയിൽ 3 പ്രാവശ്യം പോലീസ് പിടിയിലാകുന്ന പക്ഷം ഇയാളെ നിർബന്ധിത പുനരധിവാസത്തിനു അയക്കുന്നതായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “നോർത്തേൺ ടെറിട്ടറിയിൽ മദ്യ ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടൂത്തുന്നു”

  1. Hi, I do believe this is a great blog. I stumbledupon it 😉 I will revisit once again since I bookmarked it.
    Money and freedom is the greatest way to change, may you be rich and continue to guide others.

  2. Does your site have a contact page? I’m having problems locating it but, I’d like to shoot you an e-mail.

    I’ve got some ideas for your blog you might be interested in hearing.
    Either way, great site and I look forward to seeing it develop over time.

Comments are closed.

Top
x