
അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം ഒകേ്‌ടോബറില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വർധന തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ 20,432,279 പേരാണ് യാത്ര ചെയ്തത്. ഒക്‌ടോബറില്‍ മാത്രം 1,903,556 പേര്‍ യാത്ര ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19,393,074 പേരാണ് യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തില്‍ 5.4 ശതമാനം വര്‍ധന. ഒക്‌ടോബര്‍ മാസത്തില്‍ അബുദാബിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനവുണ്ടായി. ലണ്ടന്‍, ബാങ്കോക്ക്, മുംബൈ എന്നീ വിമാനത്താവളങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
What’s up, this weekend is fastidious for me, for the reason that this moment i am reading this wonderful educational
article here at my residence.
Superb, what a website it is! This webpage presents helpful information to us,
keep it up.
Everyone loves what you guys are usually up too.
This type of clever work and reporting! Keep up the awesome
works guys I’ve you guys to my own blogroll.
I think everything posted made a lot of sense.
However, think on this, suppose you added a little content?
I mean, I don’t want to tell you how to run your website,
however what if you added a post title that grabbed a person’s attention? I mean അബുദാബി വിമാനത്താവളത്തില്‍ എത്തുന്ന
യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന – :
: Garshom :: ‹ :: Garshom :: is a little boring.
You ought to look at Yahoo’s home page and watch how they create news headlines
to grab people interested. You might add a related video or a related picture or two to grab
people excited about what you’ve got to say.
In my opinion, it might make your website a little livelier.
Keep on writing, great job!