Currency

പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; ഓസ്ട്രിയയിൽ പോളിംഗ് ആരംഭിച്ചു

സ്വന്തം ലേഖകൻSunday, December 4, 2016 1:39 pm

വിയന്ന: ഓസ്ട്രിയൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ പോളിംഗ് ആരംഭിച്ചു. വലതുപക്ഷ സ്ഥാനാർത്ഥിയായ നോര്‍ബര്‍ട്ട് ഹോഫറും ഇടതുപക്ഷ നിലപാടുകളുള്ള ഗ്രീൻസ് പാർട്ടി നേതാവ് അലക്സാണ്ടർ വാൻ ദെർ ബെല്ലനും തമ്മിലാണ് മത്സരം. കുടിയേറ്റ വിരുദ്ധ നിലപാടും യൂറോപ്യൻ യൂണിയൻ വിരുദ്ധ നിലപാടും വെച്ച് പുളർത്തുന്ന ഫ്രീഡം പാർട്ടി സ്ഥാനാർത്ഥി ഹോഫറിനു അനുകൂലമായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ സർവ്വേഫലങ്ങൾ അധികവും.

അതിനിടെ നോര്‍ബര്‍ടട് ഹോഫര്‍ക്കെതിരേ ഓസ്ട്രിയന്‍ തലസ്ഥാനത്ത് വന്‍ പ്രതിഷേധ പ്രകടനം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നാസിയെ ആവശ്യമില്ല എന്നെഴുതിയ പ്ളക്കാര്‍ഡുകളുമായാണ് പ്രകടനത്തിന് ആളുകളെത്തിയത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായി ഒരു യൂറോപ്യന്‍ രാജ്യം തീവ്ര വലതുപക്ഷക്കാരന്റെ ഭരണത്തിനു കീഴിലാകുമെന്ന ആശങ്ക യൂറോപ്പിലാകമാനം പ്രകടവുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

21 thoughts on “പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; ഓസ്ട്രിയയിൽ പോളിംഗ് ആരംഭിച്ചു”

  1. I was recommended this website by my cousin. I am not sure whether this post is written by him as no one else know such detailed about my trouble.
    You are amazing! Thanks!

  2. We’re a group of volunteers and starting a new scheme in our
    community. Your website provided us with valuable info to work
    on. You have done a formidable job and our whole community will be thankful to you.

  3. Eileen says:

    It’s really very complicated in this full of activity life to listen news on TV,
    so I simply use web for that reason, and take the most up-to-date news.

  4. whoah this blog is excellent i really like studying your posts.
    Keep up the great work! You already know, lots of people are looking
    round for this info, you could help them greatly.

  5. Bonnie says:

    Hello, I enjoy reading all of your article post. I wanted to write
    a little comment to support you.

Comments are closed.

Top
x