Currency

അശ്ലീല സൈറ്റുകള്‍ക്ക് ബ്രിട്ടണില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകൻTuesday, November 29, 2016 1:29 pm

അശ്ലീല സൈറ്റുകള്‍ക്ക് ബ്രിട്ടണില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ബ്രിട്ടണിലെ നിയമ നിര്‍മ്മാണ സഭാംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ലണ്ടൻ: അശ്ലീല സൈറ്റുകള്‍ക്ക് ബ്രിട്ടണില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ബ്രിട്ടണിലെ നിയമ നിര്‍മ്മാണ സഭാംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അതേസമയം പ്രായപൂര്‍ത്തിയായവര്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തില്ല.

സാംസ്കാരിക മന്ത്രി മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച്‌ ഡിജിറ്റില്‍ എക്കണോമി ബില്‍ രാജ്യത്ത് പാസാക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ സാമൂഹിക നന്മക്കായുള്ള നിര്‍ണായക തീരുമാനങ്ങളിൽ ഒന്നായിരിക്കുമിതെന്നും ഹാന്‍കോക്ക് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x